സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും അലോക് വര്‍മ്മയെ പുറത്താക്കിയതെന്തിനെന്ന ചോദ്യവുമായി കോൺഗ്രസ്. റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട സത്യങ്ങൾ പുറത്ത് കൊണ്ടുവരുമെന്ന ഭയത്താലാണോ പുറത്താക്കിയതെന്നാണ് കോൺഗ്രസ് ഉന്നയിക്കുന്ന ചോദ്യം. സിബിഐയുടെ സ്വാതന്ത്ര്യത്തിനുമേല്‍ അവസാനത്തെ ആഘാതവും ഏല്‍പ്പിച്ചിരിക്കുകയാണെന്ന് ബിജെപിയെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു.<br /><br />In CBI Chief Alok Verma's Removal, Opposition Sees "Rafale-Phobia"<br />
